പൌരാവകാശരേഖ

ഒരു സര്‍ക്കാര്‍ സ്ഥാപനമോ ഓഫിസോ പൊതുജനങ്ങള്‍ക്ക് നല്‍കുന്ന സേവനങ്ങളെക്കുറിച്ചും അവ ലഭ്യമാകുന്ന സമയപരിധിയെക്കുറിച്ചുമുള്ള വിവരങ്ങള്‍ അടങ്ങിയ ഔദ്യോഗിക രേഖയാണ് പൗരാവകാശരേഖ (Citizen's Charter).

പ്രധാന ലക്ഷ്യം:

പൊതുഭരണത്തില്‍ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുക, സമയബന്ധിതമായി ജനങ്ങള്‍ക്ക് സേവനങ്ങള്‍ ലഭ്യമാക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങള്‍.

 

  • Powravakasha rekha 2026 (1-9)
  • Powravakasha rekha 2026 (10-18)
  • Powravakasha rekha 2026 (19-28)
  • Powravakasha rekha 2026 (29-36)
  • powravakasha rekha 2026 (37-49)
  • powravakasha rekha 2026 (50-60)
  • powravakasha rekha 2026 (61-67)